weekly reflection 8
അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു ഇത്. അതേസമയം സന്തോഷവും വിഷമവും തന്നിരുന്ന ആഴ്ചയായിരുന്നു. എനിക്ക് എനിക്ക് നിർദ്ദേശിച്ചിരുന്ന ഫിസിക്സിലും കെമിസ്ട്രേലിയൻ പാഠഭാഗങ്ങൾ തീർക്കാനായി സാധിച്ചിരുന്നു. തുടർന്ന് അരുണ ടീച്ചറിന്റെ അഭാവത്തിൽ കെമിസ്ട്രിയിലെ അടുത്ത ചാപ്റ്ററിന്റെ കുറച്ചു പാഠഭാഗങ്ങൾ കൂടി എച്ച് എം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ സംശയനിവാരണങ്ങൾ നടത്തി ദിവസം. ഓഗസ്റ്റ് 23ന് ആയിരുന്നു ഞങ്ങളുടെ ബി എഡ് രണ്ടാം അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു നല്ല മഴയായിരുന്നു മനസ്സിലെ വിഷമം പ്രകൃതി പ്രതിഫലിക്കുന്നതായി തോന്നി. ക്ലാസിൽ നിന്നും കുട്ടികളുടെ ടീച്ചിംഗ് റിഫ്ലക്ഷൻ എഴുതി വാങ്ങി കുട്ടികൾക്ക് മധുരം നൽകി. സാലറിയോടുകൂടി എച്ച് എം രജിസ്ട്രൽ ഒപ്പുവയ്ക്കുകയും. എച്ച് എം ഞങ്ങളുടെ പ്രവർത്തനത്തിൽ പ്രശംസിക്കുകയും ഞങ്ങളുടെ എക്സ്പീരിയൻസും ഇനി തുടർന്നുള്ള അധ്യാപനത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങളും പറഞ്ഞുതന്നു....