Skip to main content
ഓണം 2k21 validitory Online Onam Celebration വിജയികളുടെ കലാപ്രകടനങ്ങളും മറ്റും കോർത്തിണക്കിയ വീഡിയോ ഗൂഗിൽ മീറ്റ് വഴി ഓൺലൈൻ ആയി കാണിച്ചു. പ്രിൻസിപ്പൽ റാണി ടീച്ചർ നേതൃത്വം നൽകി.റിസൾട്ട് റാണി ടീച്ചർ പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഇത്രയേറെ പരിപാടികൾ സംഘടിപ്പിച്ചപ്പോൾ അതിനു പിന്തുണ നൽകിയത് അധ്യാപകരും വിദ്യാർത്ഥികളുമാണ്. എല്ലാവർക്കും ചെയർമാൻ എന്ന നിലയിൽ എന്റെ നന്ദി അറിയിക്കുന്നു
Popular posts from this blog